Connect with us

Kerala

കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍

യുവാവിന്റെ കാല്‍ ബോംബെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതികളാണ് ഇവര്‍.

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍.

തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സണ്‍, കുളത്തൂര്‍ സ്വദേശി അഖില്‍, നെട്ടയക്കോണം സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്.

യുവാവിന്റെ കാല്‍ ബോംബെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതികളാണ് ഇവര്‍.

Latest