International
ഗസ്സ വെടിനിര്‍ത്തല്‍: കരാറിന് അംഗീകാരം നല്‍കി സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ഇസ്‌റാഈല്‍ മന്ത്രിസഭ
കരാര്‍ സമ്പൂര്‍ണ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു. 33 അംഗ സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഉടനുണ്ടാകും.
ജറുസലേം | ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കി സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ഇസ്‌റാഈല്‍ മന്ത്രിസഭ. വോട്ടെടുപ്പിലൂടെയാണ് 11 അംഗ മന്ത്രിസഭ കരാറിന് അംഗീകാരം നല്‍കിയത്.
കരാര്‍ സമ്പൂര്‍ണ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു. 33 അംഗ സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഉടനുണ്ടാകും.
അംഗീകാരം നല്‍കിയാല്‍ വെടിനിര്‍ത്തല്‍ ഞായറാഴ്ച നിലവില്‍ വരും.
---- facebook comment plugin here -----