International
ഗാസയിൽ ഇസ്റാഈൽ വ്യോമാക്രമണം; 27 മരണം
ഫലസ്തീൻ മൂവ്മെന്റിന്റെ റോക്കറ്റ് ലോഞ്ച് യൂണിറ്റയിന്റെ കമാൻഡർ അലി ഖാലിയും മരിച്ചവരിൽ ഉൾപ്പെടും.
ഗാസ സിറ്റി | ഗാസയിൽ ഇസ്റാഈൽ സേന നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 27 ഫലസ്തീനികൾ മരിച്ചു. ഫലസ്തീൻ ഇസ്‍ലാമിക് ജിഹാദ് മൂവ്മെന്റിന്റെ നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. 70ൽ അധികം പേർക്ക് പരുക്കേറ്റു. ഖാൻ യൂനിസിലാണ് ആക്രമണമുണ്ടായത്.
ഫലസ്തീൻ മൂവ്മെന്റിന്റെ റോക്കറ്റ് ലോഞ്ച് യൂണിറ്റയിന്റെ കമാൻഡർ അലി ഖാലിയും മരിച്ചവരിൽ ഉൾപ്പെടും.
പുലര്‍ച്ചെ ഖാന്‍ യൂനിസിലെ ആറ് നില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ അപ്പാര്‍ട്ട്‌മെന്റ് ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തിയത്.
Updating…
---- facebook comment plugin here -----