സ്കൂളുകളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം എന്ന പേരിൽ വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. സ്കൂളുകളിൽ ഇത്തരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ വ്യക്തമാക്കിയത്. ഇതോടെ ഇതുസംബന്ധിച്ച് ഉയർന്ന ആശങ്കകൾക്ക് താത്കാലിക വിരാമമായി.
വീഡിയോ കാണാം
---- facebook comment plugin here -----