Connect with us

gold smugling

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

72 ലക്ഷം രൂപ വില വരുന്ന 1496 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്

Published

|

Last Updated

കണ്ണൂര്‍ | വിദേശത്ത് നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. 72 ലക്ഷം രൂപ വിലമതിക്കുന്ന 1496 ഗ്രാം സ്വര്‍ണം പിടികൂടി. മുതിയങ്ങ സ്വദേശി മുബഷീറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

 

 

 

 

Latest