Connect with us

Kerala

സ്വര്‍ണക്കടത്ത് കേസ്; എന്‍ ഐ എ സുപ്രീം കോടതിയിലേക്ക്

Published

|

Last Updated

കൊച്ചി | നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ സുപ്രീം കോടതിയിലേക്ക്. സ്വപ്‌ന, സരിത് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കും. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടും. അപ്പീല്‍ സമര്‍പ്പിക്കാന്‍ എന്‍ ഐക്ക് നിയമോപദേശം ലഭിച്ചു.

ചില പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരായ എന്‍ ഐ എ ഹരജി കോടതിയുടെ പരിഗണനയിലാണ്.

Latest