Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 21 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
കൊടുവള്ളി സ്വദേശി മുഹമ്മദിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. 422 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 21 ലക്ഷം രൂപ വിലവരും.
സംഭവത്തില്‍ കൊടുവള്ളി സ്വദേശി മുഹമ്മദിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
മിക്‌സിക്കകത്ത് കേബിള്‍ രൂപത്തിലാക്കി സ്വര്‍ണം കടത്താനായിരുന്നു ശ്രമം.
---- facebook comment plugin here -----