Kerala
നെടുമ്പാശ്ശേരിയില്‍ 53 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍
ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഫൈസലില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.

കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണക്കടത്തിന് ശ്രമം. 53 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.
ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഫൈസലില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
കാപ്‌സ്യൂള്‍ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
---- facebook comment plugin here -----