Connect with us

Ongoing News

ബെര്‍മിങ്ഹാമില്‍ നിന്ന് വീണ്ടും സന്തോഷ വാര്‍ത്ത; ലോങ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കര്‍ ഫൈനലില്‍

ആദ്യ ശ്രമത്തില്‍ തന്നെ 8.05 മീറ്റര്‍ ചാടിയാണ് താരം ഫൈനല്‍ ഉറപ്പാക്കിയത്.

Published

|

Last Updated

ബെര്‍മിങ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസിലെ ലോങ്ജമ്പ് പിറ്റില്‍ നിന്ന് മലയാളികള്‍ക്കും രാജ്യത്തിനും സന്തോഷ വാര്‍ത്ത. മലയാളി താരം എം ശ്രീശങ്കര്‍ ഫൈനലിലെത്തി.

ആദ്യ ശ്രമത്തില്‍ തന്നെ 8.05 മീറ്റര്‍ ചാടിയാണ് താരം ഫൈനല്‍ ഉറപ്പാക്കിയത്. ഫൈനലിലെത്താനുള്ള യോഗ്യതാ മാര്‍ക്ക് എട്ട് മീറ്ററായിരുന്നു.

Latest