Connect with us

2021 പോയി മറിയുമ്പോള്‍ കേരളത്തിന്റെ ബാലന്‍സ് ഷീറ്റില്‍ തെളിഞ്ഞു നില്‍ക്കുന്നത് പിണറായി വിജയന്‍ സര്‍ക്കാറിന്റെ രണ്ടാമൂഴം തന്നെ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച വിജയത്തിലൂടെ പിണറായി വിജയന്‍ ശരിക്കും മിന്നല്‍പിണറായി. കൊവിഡിന്റെ കുതിപ്പും, കാലവര്‍ഷക്കെടുതിയും, ഹലാല്‍ വിവാദവും, വഖഫ് ബോര്‍ഡ് നിയമനം പിഎസ്എസിക്ക് വിട്ടതും, മുട്ടില്‍ മരം മുറിയും പി ടി തോമസിന്റെ വിയോഗവുമെല്ലാം 2021ന്റെ കലണ്ടറില്‍ കാണാം… പോയ വര്‍ഷം കേരളം എന്തിനെല്ലാം സാക്ഷിയായി…

വീഡിയോ കാണാം

Latest