Connect with us

Kerala

സര്‍ക്കാര്‍ വീണ്ടും ഹെലികോപ്ടര്‍ പാട്ടത്തിനെടുക്കുന്നു

ഹെലികോപ്റ്ററും ക്രൂവും ഒരുമിച്ച് ലീസിനെടുക്കാനാണ് തീരുമാനം.

Published

|

Last Updated

ന്യൂഡല്‍ഹി | സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഹെലികോപ്ടര്‍ പാട്ടത്തിനെടുക്കുന്നു. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഹെലികോപ്റ്ററും ക്രൂവും ഒരുമിച്ച് ലീസിനെടുക്കാനാണ് തീരുമാനം. പാട്ട വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറിലേര്‍പ്പെടും.

നിലവിലുള്ളതിന്റെ സേവന കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ കരാര്‍ രൂപവത്ക്കരിക്കുന്നത്. പുതിയ കമ്പനിയെ കണ്ടെത്താന്‍ ടെന്‍ഡര്‍ ക്ഷണിക്കും.

 

Latest