Connect with us

Kerala

പി സിയെ അറസ്റ്റ് ചെയ്യാതെ സർക്കാർ ഒത്തുകളിക്കുന്നു: കെ മുരളീധരൻ

ബി.ജെ.പിയെ സന്തോഷിപ്പിക്കുവാനാണ് സർക്കാറിന്റെ ശ്രമമെന്നും അദ്ദേഹം

Published

|

Last Updated

കോഴിക്കോട് |വിദ്വേഷ പ്രസംഗ കേസിൽ മുന്‍ എം എല്‍ എ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്റെ ഒത്തുകളിയാണെന്ന ആരോപണയുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നെ അറസ്റ്റ് ചെയ്യാതിരിക്കാനാണ് പോലിസ് ശ്രമിക്കുന്നതെന്നും ബി.ജെ.പിയെ സന്തോഷിപ്പിക്കുവാനാണ് സർക്കാറിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഇന്ധനത്തിന്റെ നികുതി കുറച്ച സാഹചര്യത്തില്‍ സംസ്ഥാനവും കുറയ്ക്കണം. കേന്ദ്രം സഹികെട്ടാണ് കുറച്ചതെന്നും മുരളി പറഞ്ഞു

Latest