ഗ്രൂപ്പ് രഹിത സെമീ കേഡര്‍ പാര്‍ട്ടിയാവാന്‍ ഇറങ്ങിപ്പുറപ്പെട്ട കെ സുധാകരന്റെ ചവിട്ടിയരക്കാന്‍ ശ്രമിച്ച ഐ ഗ്രൂപ്പ് എന്ന പഴയ പ്രതാപം വീണ്ടും പൂര്‍വാധികം കരുത്തോടെ തലപൊക്കുന്നു.
പരമ്പരാഗത ഗ്രൂപ്പുകളെ ഇല്ലാതാക്കി സ്വന്തം ഗ്രൂപ്പ് സ്ഥാപിക്കാനുള്ള കെ സുധാകരന്റെ നീക്കം തിരച്ചറിഞ്ഞതോടെയാണ് പദവികളൊന്നുമില്ലാതെ പുറന്തള്ളപ്പെട്ട രമേശ് ചെന്നിത്തല പുതിയ നീക്കങ്ങള്‍ ആരംഭിച്ചത്
വീഡിയോ കാണാം
---- facebook comment plugin here -----