Connect with us

Kerala

വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; യുവാവിനെ എക്‌സൈസ് പിടികൂടി

കൊല്ലം ചടയമംഗലത്ത് കടയ്ക്കല്‍ കോട്ടപ്പുറം സ്വദേശി മനീഷിനെയാണ് എക്‌സൈസ് പിടികൂടിയത്.

Published

|

Last Updated

കൊല്ലം | വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. കൊല്ലം ചടയമംഗലത്ത് കടയ്ക്കല്‍ കോട്ടപ്പുറം സ്വദേശി മനീഷിനെയാണ് എക്‌സൈസ് പിടികൂടിയത്.

ഇയാള്‍ക്കെതിരെ എന്‍ ഡി പി എസ് വകുപ്പ് പ്രകാരം കേസെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു.

 


  -->  

Latest