Connect with us

Kerala

അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കരമന കൂഞ്ചാലമൂടാണ് സംഭവം.

Published

|

Last Updated

തിരുവനന്തപുരം | അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.കരമന കൂഞ്ചാലമൂടാണ് സംഭവം.

ഒഡീഷ സ്വദേശി സമീര്‍ നായിക്കാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Latest