Connect with us

Kerala

ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും; 'എമ്പുരാന്‍' സിനിമയുടെ റീ എഡിറ്റഡ് പതിപ്പ് വരും

ഭേദഗതി വരുത്തുന്ന സിനിമ സെന്‍സര്‍ ബോര്‍ഡ് വീണ്ടും കാണും.

Published

|

Last Updated

കൊച്ചി | ‘എമ്പുരാന്‍’ സിനിമയുടെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയേറ്ററുകളിലെത്തും. സിനിമയിലെ ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും.

ഭേദഗതി വരുത്തുന്ന സിനിമ സെന്‍സര്‍ ബോര്‍ഡ് വീണ്ടും കാണും. സിനിമക്കെതിരായ കടുത്ത വിമര്‍ശനം സംഘ്പരിവാര്‍ അനുകൂലികള്‍ തുടരുകയാണ്.

സിനിമക്ക് പരസ്യ പിന്തുണയുമായി ഡി വൈ എഫ് ഐ രംഗത്തുണ്ട്. സംഘടനയുടെ ഐക്യദാര്‍ഢ്യ പരിപാടി ഇന്ന് നടക്കും.

 

---- facebook comment plugin here -----

Latest