Connect with us

Kerala

ഗുരുദേവ കോളജ് സംഘര്‍ഷം; പ്രിന്‍സിപ്പലും സ്റ്റാഫ് സെക്രട്ടറിയും അറസ്റ്റില്‍

എസ് എഫ് ഐയുടെ പരാതിയിലാണ് അറസ്റ്റ്.

Published

|

Last Updated

കോഴിക്കോട് | കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രിന്‍സിപ്പലും സ്റ്റാഫ് സെക്രട്ടറിയും അറസ്റ്റില്‍. എസ് എഫ് ഐയുടെ പരാതിയിലാണ് അറസ്റ്റ്.

എസ് എഫ് ഐക്കാര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയിരുന്നു.

പ്രിന്‍സിപ്പലിനെതിരായ എസ് എഫ് ഐ നേതാവിന്റെ ഭീഷണി പ്രസംഗം വിവാദമാവുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest