Connect with us

National

ഗ്യാന്‍വാപി കേസ്:ഇടക്കാല സംരക്ഷണ ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി

മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിനുള്ള സുരക്ഷ തുടരണം.

Published

|

Last Updated

ന്യൂഡല്‍ഹി | ഗ്യാന്‍വാപി കേസില്‍ ഇടക്കാല സംരക്ഷണ ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി. മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിനുള്ള സുരക്ഷ തുടരണം.

ജില്ലാ മജിസ്‌ട്രേറ്റിനായിരിക്കും സുരക്ഷാ ചുമതല. ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ സുരക്ഷ തുടരണമെന്നും കോടതി നിര്‍ദേശിച്ചു.

Latest