Connect with us

Kerala

എച്ച്1 എന്‍1: ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കൊടുങ്ങല്ലൂരിനു സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍ | എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കൊടുങ്ങല്ലൂരിനു സമീപം ശ്രീനാരായണപുരത്താണ് സംഭവം.

ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്.

ആഗസ്റ്റ് 23നാണ് ഇയാള്‍ക്ക് അസുഖം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.