Kerala
ഹജ്ജ് ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു
അവസാന തീയതി മാർച്ച് 10

ന്യൂഡല്‍ഹി| ഈ വർഷം ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ചു. അടുത്ത മാസം 10 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.
രേഖകള്‍ സഹിതം കേന്ദ്ര ഹജജ് കമ്മിറ്റിയുടെ വെബ്‌സൈറ്റായ https://hajcommittee.gov.in/haf23/ലും HCOI എന്ന ആപ്പ് വഴിയും അപേക്ഷകള്‍ നല്‍കാം. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
ഹജ്ജ് അപേക്ഷക്കുള്ള ഫീസ് ഈയിടെ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്‍വലിച്ചിരുന്നു.
---- facebook comment plugin here -----