Connect with us

സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി കേരളത്തില്‍ നിന്നും യാത്ര തിരിച്ച ഹാജിമാരുടെ ആദ്യ സംഘം ജിദ്ദയിലെത്തി. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്മിനലിലെത്തിയ ഹാജിമാര്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.

Latest