Kerala
പാതിവില തട്ടിപ്പ്; പ്രതി അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി
ഈമാസം 28 വരെ അനന്തുകൃഷ്ണന്‍ റിമാന്‍ഡില്‍ തുടരും. കസ്റ്റഡി കാലാവധി ക്രൈം ബ്രാഞ്ച് നീട്ടി ചോദിച്ചില്ല.

കൊച്ചി | പാതിവില തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി.
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കിയെന്ന് അനന്തു കോടതിയില്‍ പറഞ്ഞു.
ഈമാസം 28 വരെ അനന്തുകൃഷ്ണന്‍ റിമാന്‍ഡില്‍ തുടരും. കസ്റ്റഡി കാലാവധി ക്രൈം ബ്രാഞ്ച് നീട്ടി ചോദിച്ചില്ല.
---- facebook comment plugin here -----