Kerala
പാതിവില തട്ടിപ്പ്: ബി ജെ പി നേതാവിനെതിരെ ഇ ഡിക്ക് പരാതി
എ എന്‍ രാധാകൃഷ്ണനെതിരെയാണ് പരാതി

കൊച്ചി | പാതിവില തട്ടിപ്പ് കേസില്‍ ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ ഇ ഡിക്ക് പരാതി. രാധാകൃഷ്ണന്റെ സൈന്‍ എന്ന സന്നദ്ധ സംഘടനക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് പരാതയില്‍ പറയുന്നത്.
കെ പി സി സി വക്താവ് വി ആര്‍ അനൂപാണ് ഇ ഡിയുടെ കൊച്ചി യൂനിറ്റിന് പരാതി നല്‍കിയത്.
---- facebook comment plugin here -----