Connect with us

From the print

ഹംസതുല്‍ കര്‍റാര്‍ അവാര്‍ഡ് പേരോടിന്

ഇസ്‌ലാമികാദര്‍ശങ്ങളുടെ സൗന്ദര്യത്തെ പ്രാമാണികമായി സമൂഹത്തിന് ബോധ്യപ്പെടുത്തുകയും വ്യതിയാന ചിന്തകള്‍ക്കെതിരെ പ്രഭാഷണത്തിലൂടെ ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്ന സേവനം മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

Published

|

Last Updated

വേങ്ങര | കുറ്റാളൂര്‍ ബദ്റുദ്ദുജാ ഏര്‍പ്പെടുത്തിയ സയ്യിദുശുഹദാ ഹംസതുല്‍ കര്‍റാര്‍ അവാര്‍ഡ് സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫിക്ക്.

ഇസ്‌ലാമികാദര്‍ശങ്ങളുടെ സൗന്ദര്യത്തെ പ്രാമാണികമായി സമൂഹത്തിന് ബോധ്യപ്പെടുത്തുകയും വ്യതിയാന ചിന്തകള്‍ക്കെതിരെ പ്രഭാഷണത്തിലൂടെ ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്ന സേവനം മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നത്.

ഇന്ന് കുറ്റാളൂര്‍ സ്വബാഹ് സ്‌ക്വയറില്‍ നടക്കുന്ന ബദ്‌റുദ്ദുജാ മീലാദ് സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

 

---- facebook comment plugin here -----

Latest