Connect with us

Kerala

നടന്‍ ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷിക്കാന്‍ പ്രത്യേക സംഘം

അടിമാലി പോലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.

Published

|

Last Updated

ഇടുക്കി | നടന്‍ ബാബുരാജിനെതിരായ പീഡന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

അടിമാലി പോലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.

ആലുവയിലെ വീട്ടിലും കമ്പിലൈനിലെ റിസോര്‍ട്ടിലും വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

Latest