Kerala
പി എഫ് ഐ റാലിയിലെ വിദ്വേഷ മുദ്രാവാക്യം; അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
മുദ്രാവാക്യം വിളിച്ചുകൊടുത്ത കുട്ടിയുടെ പിതാവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

കൊച്ചി | പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായ അഞ്ച് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുദ്രാവാക്യം വിളിച്ചുകൊടുത്ത കുട്ടിയുടെ പിതാവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
പള്ളുരുത്തി പോലീസ് വീട്ടിലെത്തിയാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. കുട്ടി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നേരത്തെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
---- facebook comment plugin here -----