Connect with us

National

ഹത്രാസ് ദുരന്തം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം, പരുക്കേറ്റവര്‍ക്ക് 50,000

മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 വീതവുമാണ് നല്‍കുക.

Published

|

Last Updated

ഹത്രാസ് | യു പിയിലെ ഹത്രാസില്‍ മതചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 വീതവുമാണ് നല്‍കുക.

ഹൃദയഭേദകമായ സംഭവമാണുണ്ടായതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതികരിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ അനുശോചിച്ചു.