Connect with us

Malappuram

ഹൃദയാഘാതം; മലപ്പുറം കുറ്റിപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

കുറ്റിപ്പുറം തൃക്കണാപുരം തങ്ങള്‍പ്പടി പരേതരായ അബ്ദു-നബീസ ദമ്പതികളുടെ മകന്‍ കലബ്ര അബ്ദുറഹ്മാന്‍ (57) ആണ് താമസസ്ഥലത്ത് മരണപ്പെട്ടത്.

Published

|

Last Updated

റിയാദ് | മലപ്പുറം കുറ്റിപ്പുറം സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കുറ്റിപ്പുറം തൃക്കണാപുരം തങ്ങള്‍പ്പടി പരേതരായ അബ്ദു-നബീസ ദമ്പതികളുടെ മകന്‍ കലബ്ര അബ്ദുറഹ്മാന്‍ (57) ആണ് താമസസ്ഥലത്ത് മരണപ്പെട്ടത്.

റിയാദ് ശുമൈസിയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: സുലൈഖ. മക്കള്‍: റാഷിദ് റഹ്മാന്‍, മുഹമ്മദ് റബീഹ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

Latest