Saudi Arabia
ഹൃദയാഘാതം; മലയാളി ബഹ്റൈന്‍-സഊദി കോസ് വേയില്‍ വെച്ച് മരണപെട്ടു
ബഹ്റൈന്‍ നിന്നും സഊദിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം

ദമാം | ബഹ്‌റൈന്‍ നിന്നും സഊദിയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. തിരുവനന്തപുരം പറക്കോണം സ്വദേശി പത്മകുമാര്‍(48)ആണ് മരണപ്പെട്ടത്
ബഹ്റൈന്‍ സഊദി അതിര്‍ത്തിയായ കോസ്വെയില്‍ നിന്നും ഇമിഗ്രിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഊദിയില്‍ കടന്ന ശേഷമാണ് ഹൃദയാ ഘാതം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണപെ
പ്പെട്ടിരുന്നു
പിതാവ്: സഹദേവന്‍, മാതാവ് :വനജാക്ഷി,ഭാര്യ:യമുന,മകള്‍: നിസ
ജുബൈലിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.നിയമ നടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
---- facebook comment plugin here -----