Connect with us

International

കനത്ത മഴ; യു എ ഇയില്‍ നാലുപേര്‍ മരിച്ചു

ഒരു സ്വദേശി പൗരനും മൂന്ന് ഫിലിപ്പൈന്‍സുകാരുമാണ് മരിച്ചത്.

Published

|

Last Updated

അബൂദബി | യു എ ഇയില്‍ മഴക്കെടുതിയില്‍ നാലുപേര്‍ മരിച്ചു.

ഒരു സ്വദേശി പൗരനും മൂന്ന് ഫിലിപ്പൈന്‍സുകാരുമാണ് മരിച്ചത്.

വെള്ളത്തില്‍ കുടുങ്ങിയ കാറിനുള്ളില്‍ ശ്വാസംമുട്ടിയാണ് ഇവരില്‍ രണ്ടുപേരുടെ മരണം സംഭവിച്ചത്.

Latest