Connect with us

kakkayam dam open

കനത്ത മഴ: കക്കയം ഡാം തുറന്നു

കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത

Published

|

Last Updated

കോഴിക്കോട് | കനത്ത മഴയില്‍ കക്കയം ഡാമിലെ ജലനിരപ്പ് പരാമവധി സംഭരണ ശേഷിക്ക് അടുത്തെത്തിയതിനാല്‍ ഷട്ടര്‍ തുറന്നു. ഡാമിലെ ഒരു ഷട്ടര്‍ അഞ്ച് സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്. ജലനിരപ്പ് കുറഞ്ഞില്ലെങ്കില്‍ മൂന്നടിയോളം ഷട്ടര്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാം തുറന്നതിനാല്‍ കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

 

 

Latest