Kerala
നെടുമ്പാശ്ശേരിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; അപകടം പരിശീലന പറക്കലിനിടെ
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.
കൊച്ചി | നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു.വിമാനത്താവളത്തിന് സമീപത്താണ് അപകടം.
പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ആളപായമില്ല.
ടേക്ക് ഓഫിനിടെയാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടുണ്ട്.
---- facebook comment plugin here -----