Connect with us

Ongoing News

ഹെന്‍ട്രി കാറ്റിൽ കടപുഴകി ലങ്ക; കീവിസ് വിജയം 198 റൺസിന്

ന്യൂസിലാന്‍ഡ് 49.3 ഓവറില്‍ 274. ശ്രീലങ്ക 19.5 ഓവറില്‍ 76

Published

|

Last Updated

ഓക്്‌ലാന്‍ഡ് | ശ്രീലങ്കന്‍ കരുത്തിനെ എറിഞ്ഞുടച്ച് വിജയം നേടി ന്യൂസിലാന്‍ഡ്. ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ 198 റണ്‍സിനാണ് ന്യൂസിലാന്‍ഡ് ജയം.

(സ്‌കോര്‍: ന്യൂസിലാന്‍ഡ് 49.3 ഓവറില്‍ 274. ശ്രീലങ്ക 19.5 ഓവറില്‍ 76 റണ്‍സ്).

ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 274 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ 76 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. ഏഴ് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെന്‍ട്രി ശിപ്ലി ആണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്.

Latest