Connect with us

International

ഭര്‍ത്താവിന്റെ വെടിയേറ്റു; ഷിക്കാഗോയില്‍ മലയാളി യുവതി ഗുരുതരാവസ്ഥയില്‍

ഉഴവൂര്‍ കുന്നാംപടവില്‍ മീരക്കാണ് വെടിയേറ്റത്. ഭര്‍ത്താവ് അമല്‍ റെജി അറസ്റ്റില്‍.

Published

|

Last Updated

ഷിക്കാഗോ | അമേരിക്കയിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയില്‍.

ഉഴവൂര്‍ കുന്നാംപടവില്‍ മീരക്കാണ് വെടിയേറ്റത്. രണ്ടുമാസം ഗര്‍ഭിണിയാണ് മീര.

സംഭവത്തില്‍ ഭര്‍ത്താവ് അമല്‍ റെജിയെ പോലീസ് അറസ്റ്റ് ചെയ്തു.

 

Latest