Connect with us

ഈ ഹജ്ജ് സീസണില്‍ ഹജ്ജ് സഊദിയില്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. പകല്‍ സമയങ്ങളില്‍ 45 മുതല്‍ 48 ഡിഗ്രി വരെ താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് സഊദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു.

Latest