Connect with us

National

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി സെബിക്ക് സമയം നീട്ടി നല്‍കും

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബഞ്ചാണ് കേസ് പരിഗണിച്ചത്

Published

|

Last Updated

 

ന്യൂഡല്‍ഹി| അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിലെ ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിക്ക് മൂന്നുമാസത്തെ സമയം കൂടി നീട്ടി നല്‍കാമെന്ന് സുപ്രീം കോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി അനുവദിക്കണമെന്നായിരുന്നു സെബി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ആറ് മാസത്തെ ആവശ്യം അംഗീകരിക്കാന്‍ ആവിലെന്ന് സുപ്രീംകോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബഞ്ചാണ് കേസ് പരിഗണിച്ചത്.

 

 

 

 

 

Latest