യുപിയില്‍ ആവര്ത്തിച്ചുനേടിയ വിജയം ഹിന്ദുത്വ അജണ്ടകള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുമെന്ന് ഉറപ്പാണ്. ഏകീകൃത സിവില്‍ നിയമം പോലുള്ള അജണ്ടകള്‍ വേഗത്തിലാക്കാനിടയുണ്ട്. ഹിന്ദുത്വത്തിന്റെയും മാഫിയയ്ക്കെതിരായ നടപടിയുടെയും പേരിലാണ് ബിജെപി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പോരാടിയത്. ഇത്തരമൊരു സാഹചര്യത്തില്‍ വരും കാലങ്ങളില്‍ ഹിന്ദുത്വത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പ്.
വീഡിയോ കാണാം
---- facebook comment plugin here -----