Connect with us

school leave

പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ന് ഉച്ചക്ക് ശേഷവും നാളെയുമാണ് അവധി

Published

|

Last Updated

പത്തനംതിട്ട | ജില്ലയിയില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് ശേഷവും നാളേയും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

Latest