Connect with us

Kerala

ആശമാര്‍ക്ക് ഓണറേറിയം; കോണ്‍ഗ്രസ്സ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെ പി സി സി സര്‍ക്കുലര്‍

തനത് ഫണ്ടില്‍ നിന്ന് ആശമാര്‍ക്ക് അധിക വേതനം നല്‍കാനാണ് നിര്‍ദേശം.

Published

|

Last Updated

തിരുവനന്തപുരം | ആശമാര്‍ക്ക് ഓണറേറിയം കൂട്ടാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കുലര്‍.

കോണ്‍ഗ്രസ്സ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് കെ പി സി സി അധ്യക്ഷന്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയത്.

തനത് ഫണ്ടില്‍ നിന്ന് ആശമാര്‍ക്ക് അധിക വേതനം നല്‍കാനാണ് നിര്‍ദേശം.

Latest