Connect with us

ന്യൂഡല്‍ഹി ്യു കേന്ദ്ര ബഡ്ജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് ഈ സാമ്പത്തികവര്‍ഷം 1.52 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക മേഖലയില്‍ ഉല്‍പാദനവും വിതരണവും കാര്യക്ഷമമാക്കാന്‍ ഫണ്ട് വിനിയോഗിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി വിവിധ പദ്ധതികള്‍ തയ്യാറാക്കുമെന്നുംബഡ്ജറ്റ് അവതരിപ്പിക്കെ നിര്‍മല സീതാരാമന്‍ പറഞ്ഞു.

കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യംവെച്ചുള്ള ഗവേഷണത്തിന് പ്രാധാന്യം നല്‍കുമെന്നും സ്വകാര്യമേഖലയെയും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ വിളകള്‍ അടക്കം വികസിപ്പിക്കാനുള്ള ഗവേഷണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. മികച്ച ഉല്‍പാദനം നല്‍കുന്ന 109 ഇനങ്ങള്‍ വികസിപ്പിക്കും.

 

---- facebook comment plugin here -----

Latest