Connect with us

Poem

പ്രണയവീട്

പ്രണയവീട്ടിലെ പൊറുതി തീരുമ്പോൾ പുതിയ വീട് ഞാൻ തുറന്നു നൽകുന്നു.

Published

|

Last Updated

പ്രണയവീട്

പ്രണയവീട്ടിലെ
പൊറുതി തീരുമ്പോൾ
പുതിയ വീട് ഞാൻ
തുറന്നു നൽകുന്നു.
വരുക സ്നേഹിതാ,
അതിൽ സമാന്തരം
സകല ദുഃഖവും
സുഖവും വാഴുന്നു!

അടവുകൾ

പതിനെട്ടടവും
കഴിഞ്ഞെങ്കിൽ
വന്നെന്റെ
ഹൃദയത്തിലൊ-
ന്നെത്തിനോക്കി –
പ്പൊരുതുക !

peekegopi@gmail.com

Latest