Idukki
അടിമാലിയിൽ ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു
സ്ഥലത്തെത്തിയ പോലീസ് സംഘം ബാലകൃഷ്‌ണനെ കസ്റ്റഡിയിൽ എടുത്തു.
ഇടുക്കി | അടിമാലിയിൽ ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. അഞ്ചാംമൈൽ കരിനെല്ലിക്കൽ ബാലകൃഷ്ണന്റെ ഭാര്യ ജലജ(39)യാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയാണ് ജലജയെ ബാലകൃഷ്ണൻ കുത്തികൊലപ്പെടുത്തിയതെന്നാണ് സൂചന. സ്ഥലത്തെത്തിയ പോലീസ് സംഘം ബാലകൃഷ്‌ണനെ കസ്റ്റഡിയിൽ എടുത്തു.
---- facebook comment plugin here -----