Connect with us

Kerala

കാട്ടുപന്നി ആക്രമണത്തില്‍ വീട്ടമ്മക്ക് പരുക്ക്

പരുക്കേറ്റ ഏലിയാമ്മയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

മലപ്പുറം | മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കരുവാരക്കുണ്ട് സ്വദേശിനിക്ക് പരുക്ക്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിനി ഏലിയാമ്മക്കാണ് പരുക്കേറ്റത്. ഏലിയാമ്മയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest