Connect with us

Saudi Arabia

സഊദി അറേബ്യക്കെതിരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം

ഇത്തരം നീക്കം യുദ്ധക്കുറ്റമാണെന്നും സഖ്യ സേന വക്താവ് അറിയിച്ചു

Published

|

Last Updated

റിയാദ്  | സഊദിയിലെ ഖമീസ് മുശൈത്തിന് നേരെ ഇറാന്‍ പിന്തുണയോടെ ഹൂത്തികള്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണം സഊദി സഖ്യ സേന തകര്‍ത്തതായി സഖ്യ സേന വക്താവ് തുര്‍ക്കി അല്‍ മാലികി പറഞ്ഞു

ഡ്രോണുകള്‍ സഊദി വ്യോമ മേഖലയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ഹൂതികള്‍ തൊടുത്തു വിട്ട ഡ്രോണ്‍ പ്രതിരോധ സേനക്ക് തകര്‍ക്കാന്‍ കഴിഞ്ഞതായും,സിവിലിയന്‍മാരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കം യുദ്ധക്കുറ്റമാണെന്നും സഖ്യ സേന വക്താവ് അറിയിച്ചു

 

Latest