Connect with us

Eranakulam

വന്‍ ബില്‍ കുടിശ്ശിക; കൊച്ചി കോര്‍പറേഷന്‍ ഓഫീസിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി

രണ്ട് ലക്ഷത്തോളം രൂപ കോര്‍പറേഷന്‍ മേഖലാ ഓഫീസ് അടയ്ക്കാനുണ്ട്.

Published

|

Last Updated

കൊച്ചി | കൊച്ചി കോര്‍പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി.

ബില്‍ കുടിശ്ശികയെ തുടര്‍ന്നാണ് നടപടി.

രണ്ട് ലക്ഷത്തോളം രൂപ കോര്‍പറേഷന്‍ മേഖലാ ഓഫീസ് അടയ്ക്കാനുണ്ട്.

Latest