Connect with us

Kerala

താമരശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 145 ഗ്രാം എം ഡി എം എ

കുടുക്കില്‍ ഫത്തുല്ലയുടെ വീട്ടില്‍ നിന്നാണ് എം ഡി എം എ പിടിച്ചെടുത്തത്. പ്രതി ഓടിരക്ഷപ്പെട്ടു.

Published

|

Last Updated

താമരശ്ശേരി | കോഴിക്കോട് താമരശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 145 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്.

കുടുക്കില്‍ ഫത്തുല്ലയുടെ വീട്ടില്‍ നിന്നാണ് എം ഡി എം എ പിടിച്ചെടുത്തത്.

പ്രതി ഓടിരക്ഷപ്പെട്ടു.

Latest