Connect with us

International

ചൈനയില്‍ വന്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി

ഇന്നലെ രാത്രി 11.29ഓടെയായിരുന്നു ഭൂകമ്പം. പ്രകമ്പനം ഇന്ത്യയിലും.

Published

|

Last Updated

ബീജിങ് | ചൈനയില്‍ വന്‍ ഭൂകമ്പം. തെക്കന്‍ ഷിന്‍ജിയാങ് മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

ഇന്നലെ രാത്രി 11.29ഓടെയായിരുന്നു ഭൂകമ്പം. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.

ഇതിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലുമാണ് പ്രകമ്പനമുണ്ടായത്.

Latest