Connect with us

അന്താരാഷ്ട്രാ വിപണിയില്‍ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയില്‍ ഇന്ധന വില കുറക്കാതെ എണ്ണക്കമ്പനികൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ചൈനയില്‍ ഇന്ധന ആവശ്യത്തില്‍ ഇടിവു വന്നതോടെയാണ് ക്രൂഡ് ഓയില്‍ വില കുറഞ്ഞത്. ഇന്ത്യയില്‍ അസംസ്‌കൃത എണ്ണയുടെ വില നവംബറില്‍ ബാരലിന് 88.6 ഡോളറായി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാല്‍, രാജ്യത്തെ എണ്ണക്കമ്പനികള്‍ വില കുറക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

വീഡിയോ കാണാം

---- facebook comment plugin here -----

Latest