Connect with us

Kerala

തൃശൂരില്‍ വീട്ടില്‍ നിന്ന് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി

പിടിച്ചത് 17,000 ലിറ്റര്‍ സ്പിരിറ്റ്

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. കഴിമ്പ്രത്ത് വീട്ടില്‍ സൂക്ഷിച്ച 17,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.