കുറുംകഥകൾ
താഴ്മതാനഭ്യുന്നതി
ആരും ഇതുവരെ നടത്താത്ത ഏവരെയും അതിശയിപ്പിക്കുന്ന വിധത്തിൽ ഒരു അവാർഡ് ദാനച്ചടങ്ങ് ഗംഭീരമാക്കിയ നെട്ടോട്ടത്തിലാണ് അയാളിപ്പോൾ!

സ്വയം തോറ്റുകൊടുക്കാനുള്ള വലിയ മനസ്സ് ഇല്ലാത്തതാണ് ഇന്നുകാണുന്ന പല പ്രശ്നങ്ങൾക്കും കാരണം.അങ്ങനെയാണ് അയാൾ “താഴ്മതാനഭ്യുന്നതി’ എന്ന ഗ്രന്ഥം രചിച്ചത്.
നല്ല സ്വീകരണമാണ് ആ കൃതിക്ക് വായനക്കാരിൽനിന്നും ലഭിച്ചത്.പ്രസ്തുത ഗ്രന്ഥത്തിന് ആ വർഷത്തെ അക്കാദമി അവാർഡും ലഭിച്ചു.
ആരും ഇതുവരെ നടത്താത്ത ഏവരെയും അതിശയിപ്പിക്കുന്ന വിധത്തിൽ ഒരു അവാർഡ് ദാനച്ചടങ്ങ് ഗംഭീരമാക്കിയ നെട്ടോട്ടത്തിലാണ് അയാളിപ്പോൾ!
---- facebook comment plugin here -----